LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

M M Mani

Web Desk 3 years ago
Keralam

എന്നെ വിധവയാക്കിയത് സിപിഎമ്മാണ്, ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല- കെ കെ രമ

എന്നെ വിധവയാക്കിയത് സിപിഎമ്മാണ്. ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണ്. കൊന്നത് ശരിയാണെന്ന് സ്ഥാപിക്കുകയാണ് അവരിപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നിട്ടും അവര്‍ക്ക് മതിയായിട്ടില്ല എന്നതാണ്

More
More
Web Desk 3 years ago
Keralam

കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ജനം ഉടന്‍ പിഴുതെറിയും- എം എം മണി

കെ റെയില്‍ കല്ലിടീലും സര്‍വ്വയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ വാക്‌പോര് തുടരുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്

More
More
Web Desk 3 years ago
Keralam

അഞ്ചേരി ബേബി വധക്കേസ്; എം എം മണി കുറ്റവിമുക്തനായി

1982 നവംബര്‍ പതിമൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ ന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി കൊല്ലപ്പെടുന്നത്.

More
More
Web Desk 3 years ago
Editorial

എസ് രാജേന്ദ്രന്‍ ബ്രാഹ്മണനായതുകൊണ്ടല്ലല്ലോ എം എല്‍ എ ആയത്- എം എം മണി

താന്‍ ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയോ ജാതീയമായ വേര്‍തിരിവ് കാണിക്കുകയോ ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നുമാണ് എസ് രാജേന്ദ്രന്‍ പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

എം എം മണി അപമാനിക്കുമെന്ന് ഭയന്നാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നത്- എസ് രാജേന്ദ്രന്‍

എം.എം.മണിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശിയും ചേര്‍ന്ന് തന്നെ പലതരത്തിലും അപമാ നിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. ജില്ല നേതൃത്വത്തിന് നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ല. അതസമയം പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ് എം.എം.മണി തന്നോട് ആവശ്യപ്പെട്ടത് എന്നും എസ്.രാജേന്ദ്രന്‍ പറയുന്നു

More
More
Web Desk 3 years ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

'ഡാം അപകടാവസ്ഥയിലാണെന്ന് മനസിലാക്കാനായി ഇനിയും തുരന്ന് നോക്കുന്നത് മണ്ടത്തരമാണ്. വണ്ടിപ്പെരിയാറിനുമുന്നില്‍ ജലബോംബായി നില്‍ക്കുകയാണ് മുല്ലപ്പെരിയാര്‍

More
More
Web Desk 4 years ago
Keralam

ഫിലിം ചേംബറിന്റെ ആവശ്യങ്ങൾ സർക്കാർ അം​ഗീകരിച്ചു; തിയേറ്ററുകൾ മറ്റന്നാൾ തുറക്കും

വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവരും യോ​ഗത്തിൽ പങ്കെടുത്തു

More
More
News Desk 4 years ago
Politics

ജലീൽ തെറ്റ്‌ ചെയ്തതായി കരുതുന്നില്ല: എം. എം. മണി

എന്നാല്‍ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More